Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Soodran | ശൂദ്രന്‍ | Mathrubhumi Books
MRP ₹ 55.00 (Inclusive of all taxes)
₹ 46.00 16% Off
₹ 46.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    T.N.Gopakumar
  • Format :
    Paperback
  • Publisher :
    Mathrubhumi Books
  • Language :
    Malayalam
Description

ജാതിയുടെ കേരളവും ജീര്‍ണവുമായ വിലക്കുകള്‍ക്കുള്ളില്‍ കഴിഞ്ഞുകൂടുന്ന സ്ത്രീപുരുഷന്മാര്‍ ഒരു സാഹസികനിമിഷത്തില്‍ നിയമങ്ങളെ മറികടന്ന് നിര്‍മിക്കുന്ന ബന്ധങ്ങള്‍ അന്നത്തെപ്പോലെ ഇന്നും കേരളത്തില്‍ ആത്മഹത്യാപരങ്ങളാണ്. ജാതി തന്നെയാണ് മുടിചൂടാമന്നന്‍. ഈ അവസ്ഥാവിശേഷമാണ് കഥാനായകനായ ഗോപാലന്റെ ആന്തരികസംഘട്ടനത്തിന്റെ പശ്ചാത്തലം. മലയാളിത്തനിമയുടെ ഈ വികൃതമുഖത്തിന്റെ മനഃശാസ്ത്രവും സാമൂഹികശാസ്ത്രവും ഗോപകുമാര്‍ ശൂദ്രനില്‍ വരച്ചെടുക്കുന്ന ലോകത്തിലെ ചുവരെഴുത്തുകളാണ്. -സക്കറിയ കീഴ്‌മേല്‍ മറിഞ്ഞ പുതിയ കാലത്തിന്റെ പ്രതിസന്ധികളെ വിചാരണ ചെയ്യുന്ന നോവല്‍.

Customer Reviews ( 0 )