Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Sooryakanthikalude Nagaram By Ashokan Cheruvil : സൂര്യകാന്തികളുടെ നഗരം | Mathrubhumi Books
MRP ₹ 160.00 (Inclusive of all taxes)
₹ 135.00 16% Off
₹ 45.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Ashokan Cheruvil
  • Page :
    102
  • Format :
    Paperback
  • Publisher :
    Mathrubhumi Books
  • ISBN :
    9789376881666
  • Language :
    Malayalam
Description

Sooryakanthikalude Nagaram By Ashokan Cheruvil Mankind Publication സത്യം പറയുന്ന കഥാരചനയുടെ സത്കര്‍മ്മത്തിലൂടെ തന്റെ കാലത്തെ തിരുത്തിക്കൊണ്ടിരിക്കുന്ന ഒരു കഥാകൃത്തിന്റെ അന്വേഷണപരീക്ഷയാണ് ഈ കഥാസമാഹാരം. സ്വപ്‌നവും യാഥാര്‍ത്ഥ്യവും കൂടിച്ചേരുന്ന മദ്ധ്യവര്‍ഗ്ഗമനുഷ്യരുടെ ജീവിതസംഘര്‍ഷങ്ങളെ കേന്ദ്രസ്ഥാനത്ത് നിര്‍ത്തിക്കൊണ്ടുള്ള രചനാസങ്കേതം ഈ കഥകളെ ആകര്‍ഷകമാക്കുന്നു. കാലാതിവര്‍ത്തിയായ പ്രമേയംകൊണ്ട് ശ്രദ്ധേയമായ പതിനഞ്ചു കഥകള്‍. അശോകന്‍ ചരുവിലിന്റെ എഴുത്തിന്റെ അന്‍പതാം വര്‍ഷത്തില്‍ ആദ്യത്തെ കഥാപുസ്തകത്തിന്റെ മാതൃഭൂമിപ്പതിപ്പ്

Customer Reviews ( 0 )