Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Gold Souk By Lineesh Chenchery : ഗോൾഡ് സൂക്ക് | Pre Book | Mankind Publication
MRP ₹ 270.00 (Inclusive of all taxes)
₹ 242.00 10% Off
Free Delivery
In stock
Delivered in 4 working days
  • Share
  • Author :
    Lineesh Chenchery
  • Format :
    Paperback
  • Publisher :
    Mankind Publication
  • Language :
    Malayalam
Description

Gold Souk By Lineesh Chenchery Mankind Publication വളച്ചുകെട്ടില്ലാത്ത നേർക്കുനേരെയുള്ള വിനിമയമാണ് ലിനീഷിൻ്റെ കാവ്യഭാഷ. അലങ്കാരഭംഗികളിൽ മുങ്ങിക്കിടക്കാതെ ജീവിതത്തിൻ്റെ പച്ചയായ യാഥാർത്ഥ്യം ലിനീഷ് ചെഞ്ചേരി ഓരോ കവിതയിലും ആവിഷ്കരിക്കുന്നു. -ആലങ്കോട് ലീലാകൃഷ്ണൻ ലിനീഷിൻ്റെ കവിതകളിൽ കുരുങ്ങിക്കിടക്കുന്നത് നമ്മുടെയെല്ലാം മിടിപ്പുകളാണ്. ഭാഷയിലൂടെ സ്പന്ദിക്കുന്ന ലിനീഷ് ചെഞ്ചേരിയുടെ കവിതകൾ ഈ സമാഹാരത്തിലൂടെ സഹൃദയർ തിരിച്ചറിയട്ടെ. -പി. പി. രാമചന്ദ്രൻ ഭാഷയിൽ നിന്നും അനുഭവത്തിൽ നിന്നും കവിത വേർതിരിച്ചെടുക്കുന്നത് സൂക്ഷ്മത വേണ്ട പ്രവൃത്തിയാണ്. ആ പ്രവൃത്തിയിൽ സശ്രദ്ധം ഗൗരവത്തോടെ ഏർപ്പെട്ടിരിക്കുന്ന ഒരാളെയാണ് ലിനീഷ് ചെഞ്ചേരിയിൽ കാണാനാവുക.

Customer Reviews ( 0 )