Sooryakanthikalude Nagaram By Ashokan Cheruvil Mankind Publication സത്യം പറയുന്ന കഥാരചനയുടെ സത്കര്‍മ്മത്തിലൂടെ തന്റെ കാലത്തെ തിരുത്തിക്കൊണ്ടിരിക്കുന്ന ഒരു കഥാകൃത്തിന്റെ അന്വേഷണപരീക്ഷയാണ് ഈ കഥാസമാഹാരം. സ്വപ്നവും യാഥാര്‍ത്ഥ്യവും കൂടിച്ചേരുന്ന മദ്ധ്യവര്ഗ്ഗമനുഷ്യരുടെ ജീവിതസംഘര്‍ഷങ്ങളെ കേന്ദ്രസ്ഥാനത്ത് നിര്‍ത്തിക്കൊണ്ടുള്ള രചനാസങ്കേതം ഈ കഥകളെ ആകര്‍ഷകമാക്കുന്നു. കാലാതിവര്‍ത്തിയായ പ്രമേയംകൊണ്ട് ശ്രദ്ധേയമായ പതിനഞ്ചു കഥകള്‍. അശോകന് ചരുവിലിന്റെ എഴുത്തിന്റെ അന്‍പതാം വര്‍ഷത്തില്‍ ആദ്യത്തെ കഥാപുസ്തകത്തിന്റെ മാതൃഭൂമിപ്പതിപ്പ്