Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Soundarya Lahari : Sree Sankaracharya | സൗന്ദര്യലഹരി | Dc Books
MRP ₹ 299.00 (Inclusive of all taxes)
₹ 267.00 11% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Sree Sankaracharya
  • Page :
    232
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    9788171302864
  • Language :
    Malayalam
Description

Soundarya Lahari Sree Sankaracharya Dc Books ഹൈന്ദവ ആധ്യാത്മികഗ്രന്ഥങ്ങളിൽ ഒരുപക്ഷേ, ഭഗവദ്ഗീത കഴിഞ്ഞാൽ ഏറ്റവും അധികം വ്യാഖ്യാനങ്ങളും വിവർത്തനങ്ങളും ഉണ്ടായിരി ക്കുന്നത് സൗന്ദര്യലഹരിക്കാണ്. ശ്രീശങ്കരനാൽ വിരചിതമെന്നു കരുതപ്പെടുന്ന ഈ വിശിഷ്ടഗ്രന്ഥം ദേവ്യുപാസകരുടെ ഉപനിഷത്താണ്. മൂലശ്ലോകം, അന്വയം, അർത്ഥം, വ്യാഖ്യാനം എന്നിവയും ഓരോ ശ്ലോകത്തിനും ഉപയോഗിക്കേണ്ട യന്ത്രം, മന്ത്രാക്ഷരം, പൂജാവിധി എന്നിവയും യഥാക്രമം ചേർത്തുകൊണ്ടാണ് ഈ പരിഭാഷ ഒരുക്കിയിരിക്കുന്നത്. വാഗ്‌ദേവിയായും മഹാലക്ഷ്മിയായും ശ്രീപാർവ്വതിയായും മഹാമായയായും പ്രപഞ്ചത്തെ കാത്തുരക്ഷിക്കുന്ന പ്രകൃതീശ്വരിയുടെ മഹിമകളിലേക്ക് ഓരോ ഭക്തനെയും ആകർഷിച്ചാനയിക്കുന്ന ദാർശനികാനുഭൂതിയുടെ സൗന്ദര്യ ലഹരി.

Customer Reviews ( 0 )