ശ്രീശങ്കരഭഗവത്പൂജ്യപാദവിരചിതമായ സൗന്ദര്യലഹ രിസ്തോത്രം സുപ്രസിദ്ധമാണല്ലോ. ഈ ഗ്രന്ഥ ത്തിൽ ശ്രീധരാചാര്യർ എഴുതിയിട്ടുള്ള ലക്ഷ്‌മീധര വ്യാഖ്യാനത്തിൻ്റെ മലയാളവിവർത്തന 1 നാടും തെ ക്കേ അമ്പാടി മീനാക്ഷിയമ്മയുടെ സുബോധിനി എന്ന ഭാഷാവ്യാഖ്യാനത്തോടുംകൂടി പ്രസിദ്ധപ്പെ ടുത്തിയിരിക്കുന്നു. ഈ ഗ്രന്ഥത്തെ പണിതവരേ ണ്യരായ ഉള്ളൂർ എസ്. പരമേശ്വരയ്യരും എൻ എ. രവിവർമ്മയും മുക്തകണ്ഠം പ്രശംസിച്ചിട്ടുണ്ട് , ഉരെ ക്കാലം അലഭ്യമായിരുന്ന ഈ പുസ്തകം വീണ്ടും വിൽപ്പനയ്ക്കു തയ്യാറായിരിക്കുന്നു. കൗളമായ സിദ്ധവും സമസമ്പ്രദായസിദ്ധവുമായ രണ്ടു തർ ശ്രീ ചക്രങ്ങളുടെ ചിത്രങ്ങളും താന്ത്രികവിശേഷവി മയ ങ്ങളും ഈ പുസ്‌തകത്തിൽ ചേർത്തിട്ടുണ്ട്.