Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Sree Ayyappanum Sabarimalayum Charithravum - Anushtaanamurakalum | ശ്രീഅയ്യപ്പനും ശബരിമലയും - ചരിത്രവും അനുഷ്ഠാനമുറകളും
MRP ₹ 160.00 (Inclusive of all taxes)
₹ 147.00 8% Off
₹ 50.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Periyaswami A.K.Sreedharan Nair
  • Format :
    Paperback
  • Publisher :
    Kurushethra Publication
  • ISBN :
    9789347695889
  • Language :
    Malayalam
Description

ലോകത്തെ എല്ലാ മതങ്ങളുടെയും എല്ലാ ആരാ ധനാലയങ്ങളിലും വച്ച് സവിശേഷശ്രദ്ധയാകർ ഷിക്കുന്ന ആരാധനാലയമാണ് ശ്രീഅയ്യപ്പസ്വാമി യുടെ ശബരിമലസന്നിധാനം. ഇന്ന് ആ പുണ്യ സങ്കേതം ലോകത്ത് ഏറ്റവും കൂടുതൽ ഭക്തരൊ ത്തുകൂടുന്ന ആരാധനാലയങ്ങളിലൊന്നാണ്. ഇതുവരെ നമ്മുടെ പൂർവ്വപിതാക്കൾ വലിയ വ്രത നിഷ്ഠകളോടെയാണ് ഈ ക്ഷേത്രവും മണ്‌ഡലകാല ആരാധ നയും അനുശീലിച്ചു പോന്നത്. ഇന്ന് മഹത്തായ ഈ ക്ഷേത്ര സങ്കല്പ്‌പത്തെ കളങ്കപ്പെടുത്താൻ പല ദുഷ്‌ടശക്തികളും കഠിന മായി പരിശ്രമിച്ചുകൊണ്ടിരിക്കുമ്പോൾ പൂർവ്വികരുടെ അനുഷ്ഠാ നമുറകൾ ശരിയായി പാലിച്ചുകൊണ്ടുവേണം നാം അയ്യപ്പ ഭക്തിയെ പോറലേല്ക്കാതെ സൂക്ഷിക്കേണ്ടത്. അതിനായി ഓരോ സനാതനധർമ്മവിശ്വാസിക്കും അയ്യപ്പധർമ്മത്തിന്റെ ചരിത്ര വും ആചാരവഴികളും പാരമ്പര്യവിശുദ്ധിയോടെ പകർന്നു നല്‌കുന്ന പുണ്യഗ്രന്ഥം.

Customer Reviews ( 0 )