Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Sreelankayanam : Praseetha Manoj | ശ്രീലങ്കായനം | Mathrubhumi Books
MRP ₹ 240.00 (Inclusive of all taxes)
₹ 227.00 5% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Praseetha Manoj
  • Page :
    144
  • Format :
    Paperback
  • Publisher :
    Mathrubhumi Books
  • ISBN :
    9789359629179
  • Language :
    Malayalam
Description

Sreelankayanam Praseetha Manoj Mathrubhumi Books ശ്രീലങ്കയെന്ന രാജ്യത്തെ അടുത്തറിയാനാണ് ഈ കൃതിയിലൂടെ എഴുത്തുകാരി ശ്രമിക്കുന്നത്. ചുരുങ്ങിയ ദിവസങ്ങൾകൊണ്ട് കൊളംബോ മുതൽ കാൻഡിയും സിഗിരിയയുമുൾപ്പെടെ ശ്രീലങ്കയിലെ പ്രധാനപ്പെട്ട സ്ഥലങ്ങളെല്ലാം അവർ സന്ദർശിക്കുന്നുണ്ട്. വെറുതേ സ്ഥലങ്ങൾ കണ്ടുപോരാതെ, ഓരോ സ്ഥലത്തിന്റെയും ചരിത്രവും സംസ്‌കാരവും മനസ്സിലാക്കാനുള്ള ശ്രമങ്ങളാണ് ഈ കൃതിയെ വ്യത്യസ്തമാക്കുന്നത്. -ടി.ഡി. രാമകൃഷ്ണൻ കുട്ടിക്കാലത്ത് വായിച്ചും കേട്ടറിഞ്ഞും മനസ്സിലാക്കിയ, പിൽക്കാലത്ത്് യുദ്ധവും വംശീയതയും നിത്യദുരിതത്തിലാക്കിയ, ശ്രീലങ്കയിലേക്ക് ഗ്രന്ഥകാരി നടത്തിയ യാത്രയുടെ വിവരണം. ശ്രീലങ്കയെന്ന ദേശത്തെ സൂക്ഷ്മമായും സമഗ്രമായും അവതരിപ്പിക്കുന്ന യാത്രാനുഭവം

Customer Reviews ( 0 )