Sreemannaarayaneeyam By Melpathur Narayana Bhattathiri Devi Books ഈ കാവ്യാത്ഭുതത്തിൻ്റെ ശ്രേഷ്ഠതയെ ഭക്തിസാന്ദ്രമായ സ്തോത്രമെന്നോ ഉദാത്തമായ കാവ്യമെന്നോ ഉള്ള വിശേഷണങ്ങളാൽ വിവക്ഷിക്കുന്നു എങ്കിലും ഭക്തിവിസ്മയത്തിൻ്റെ ആദ്ധ്യാത്മികാനന്ദത്തിൽ നിന്നും ഉരുവായ ദിവ്യൗഷധ ത്തിന്റെ ഫലമാണ് ഈ സ്തോത്രം ഭട്ടപാദർക്ക് പ്രദാനം ചെയ്തത്. ഇന്നും ഭക്ത ജനസഹസ്രങ്ങൾ പാരായണത്തിലൂടെ ഈ ദിവ്യൗഷധത്തിന്റെ ഫലസിദ്ധിയിൽ ഭഗവദ് പ്രീതിനേടി സംപ്രീതരാകുന്നു. ലളിതസുഭഗമായ ഈ ഗ്രന്ഥം ഏവർക്കും അനായാസം വായിച്ചനുഭവിക്കാവുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്.