Velutha Rathrikal By Fyodor Dostoevsky Mankind Publication മനുഷ്യമനസ്സിന്റെ സങ്കീർണ്ണതലങ്ങളെ ഭാവതിവ്രതയോടെ "അനാവരണം ചെയ്യുന്ന, ദസ്‌തയേവ്‌സ്‌കിയുടെ ശ്രദ്ധേയമായ രചന. മറ്റാർക്കും അനുകരണം സാധ്യമല്ലാത്തവിധം അവിസ്‌മരണീയമായി നെയ്തെടുത്ത കഥാപാത്രങ്ങൾ. ലോക സാഹിത്യകാരൻ ദസ്‌തയേവ്‌സ്‌കിയുടെ രചനാഭൂപടത്തിൽ പൊൻതൂവലായി മാറിയ നോവലിന്റെ പരിഭാഷ.