Indian Bharanaghatana By Dr.B.R.Ambedkar Insight Publication പൗരന്റെ അവകാശങ്ങളും കടമകളും ഭരണസംവിധാനത്തിൻ്റെ ഘടനയും നിർണയിക്കുന്ന രാജ്യത്തിന്റെ പരമോന്നത നിയമരേഖയാണ് ഇന്ത്യൻ ഭരണഘടന. അതിൻ്റെ സമ്പൂർണ മലയാള പാഠം - പദസൂചിയും ചുരുക്കെഴുത്തുകളുടെ പട്ടികയും സഹിതം. 106-ാം ഭേദഗതി (2023) വരെയുള്ള എല്ലാ ഭേദഗതികളും ഉൾപ്പെടുത്തിയിരിക്കുന്നു. “ഭരണഘടന പ്രായോഗികമാണെന്ന് ഞാൻ കരുതുന്നു. അത് വഴക്കമുള്ളതാണ്; സമാധാനകാലത്തും യുദ്ധകാലത്തും രാജ്യത്തെ ഒന്നിച്ചുനിർത്താൻ പോന്ന കരുത്തുമുണ്ട്. പുതിയ ഭരണഘടനയ്ക്കു കീഴിൽ കാര്യങ്ങൾ പിഴച്ചുപോയാൽ, അതിനു കാരണം നമുക്കു കിട്ടിയത് മോശം ഭരണഘടനയായിരുന്നു എന്നതാവില്ല, മനുഷ്യൻ നീചനായിരുന്നു എന്നേ നമുക്കു പറയേണ്ടിവരൂ."