Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Sreenarayanaguru Kathakaliloode | ശ്രീനാരായണഗുരു കഥകളിലൂടെ | Mathrubhumi Books
MRP ₹ 140.00 (Inclusive of all taxes)
₹ 118.00 16% Off
₹ 40.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    I.R.Krishnan Methala
  • Format :
    Paperback
  • Publisher :
    Mathrubhumi Books
  • ISBN :
    9788182663213
  • Language :
    Malayalam
Description

ഒരു ചലച്ചിത്രംപോലെ വായനക്കാന്റെ മനക്കണ്ണിനു മുന്നില്‍ ഒന്നിനുപിറകെ ഒന്നായി ഗുരുവിന്റെ ജീവിതസന്ദര്‍ഭങ്ങള്‍ കടന്നുപോകുന്നു. വായനയെ ഹൃദ്യമായൊരനുഭവമാക്കുന്ന രീതിയിലാണ് ഇതിന്റെ രചന. ഗുരുവിന്റെ ജനനം, ബാല്യം, വിദ്യാഭ്യാസം, അവധൂതവൃത്തി, തപസ്സ്, ക്ഷേത്രപ്രതിഷ്ഠകള്‍, യോഗസ്ഥാപനം തുടങ്ങി സമാധിവരെയുള്ള സംഭവങ്ങള്‍ ഇതില്‍ ആവിഷ്‌കരിക്കുന്നു. – ഗീതാസുരാജ് കുട്ടികള്‍ക്കും യുവാക്കള്‍ക്കുമായി ഗുരുവിന്റെ ജീവിതത്തിലെ ധന്യമുഹൂര്‍ത്തങ്ങളെ ലളിതമായ കഥകളിലൂടെ അവതരിപ്പിക്കുന്ന പുസ്തകം.

Customer Reviews ( 0 )