Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Sri Mahadevi Bhagavatam in Malayalam | ശ്രീ മഹാദേവീ ഭാഗവതം
MRP ₹ 1,390.00 (Inclusive of all taxes)
₹ 1,249.00 10% Off
₹ 70.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Varavoor Shamu Menon
  • Format :
    Hardbound
  • Language :
    Malayalam
Description

ശ്രീമഹാദേവീഭാഗവതം സർവ്വജനങ്ങൾക്കും ആത്‌മസാക്ഷാത്‌കാരം നൽകുന്നത് ജഗദംബയായ ആദിപരാശക്തിയാണെന്ന പരമാർത്ഥതത്ത്വം സ്വാംശീകരിച്ചുകൊണ്ട് ശ്രീ വരവൂർ ശാമുമേനോൻ ദേവീഭാഗവതത്തെ ഉപജീവിച്ച് രചിച്ച ഒരു മുഴുനീള കിളിപ്പാട്ട് കൃതിയാണ് ശ്രീ മഹാദേവീഭാഗവതം. ഭക്തിയുടെ സാഗരം സൃഷ്‌ടിച്ച മലയാളത്തിലെ പ്രഥമ ദേവീഭാഗവതം കിളിപ്പാട്ട് എന്ന നിലയിൽ ഇത് സവിശേഷ പ്രാധാന്യം അർഹിക്കുന്നു. ദൈവഗതികൾ മറന്ന് നടക്കുന്ന വ്യക്തിക്ക് ഈശ്വരകൃപ ഉണ്ടാകുകയില്ലെന്നും ശരണാഗതി ഉണ്ടായാൽ ദൈവികാനുഭവം വർദ്ധിക്കുമെന്നുമുള്ള തത്ത്വം രാമായണ- മഹാഭാരത-ഭാഗവത കഥകളിലൂടെ അവതരിപ്പിക്കുന്നു. നിത്യപാരായണത്തിന് ഓരോ ഭവനത്തിലും അവശ്യം സൂക്ഷിക്കേണ്ടതായ ഈ ഭക്തികാവ്യത്തിന് അനുബമന്ധായി നിരവധി ദേവീസ്തുതികളും നൽകിയിരിക്കുന്നു.

Customer Reviews ( 0 )