Sthuthiyayirikkatte V.Jayadev H&C Publication ഏതു നിമിഷവും, ഏതു തിരിവിൽവച്ചും, അവ്യവസ്ഥയാൽ ഉന്മാദവും അട്ടിമറിയാൽ കിനാവും കടന്നാക്രമിച്ചേക്കാവുന്ന ഒരു കെണിനിലമാണ് ഈ നോവൽ. ദുരൂഹമായ ഒരു ദുഃസ്വപ്ന ത്തിലേക്കു വഴുതിവീഴുകയാണ് നിങ്ങൾ എന്ന് അപായസൈറൺ മുഴക്കുന്ന താളുകൾ. അപ്രവചനീയമായ അന്തർയാത്രകളും അന്തഃക്ഷോഭങ്ങളും ഈ ദുർനടപ്പിൽ വൈദ്യുതാലിംഗനങ്ങളേ കുന്നു. സ്വപ്നത്തിൽപ്പോലും ഇടപെടുന്ന, അവയെ അപഹരി ക്കുന്ന വിഭ്രമകല്പ്പനകളിലൂടെ, നടപ്പുകാലസങ്കീർണതകൾ വായനക്കാർ ഇതിൽ രുചിച്ചറിയുന്നു.