Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Sugandha vyanjanavilakal : Vakkom B Gopinathan | സുഗന്ധവ്യജ്ഞനവിളകള്‍ | Kerala Bhasha Institute
MRP ₹ 100.00 (Inclusive of all taxes)
₹ 89.00 11% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Vakkom B Gopinathan
  • Format :
    Paperback
  • Publisher :
    Kerala Bhasha Institute
  • Language :
    Malayalam
Description

Sugandha vyanjanavilakal Vakkom B Gopinathan Kerala Bhasha Institute ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയ്ക്ക് വിദേശനാണ്യം നേടിത്തരുന്നതിന് പ്രധാനപങ്ക് വഹിക്കുന്നത് സുഗന്ധവ്യഞ്ജനങ്ങളാണ്. കയറ്റുമതി ഉൽപ്പന്നങ്ങളായ കുരുമുളക്, ഏലം, ഇഞ്ചി, മുളക് തുടങ്ങിയവ വിദേശീയർക്ക് എക്കാലവും പ്രിയപ്പെട്ടതാണ്. സ‌മ്പദ്വ്യവസ്ഥയെ ത്വരിതപ്പെടുത്തുക മാത്രമല്ല, ആഹാരപദാർഥങ്ങൾക്ക് സ്വാദും മണവും നൽകുന്നതിലും സുഗന്ധവ്യഞ്ജനങ്ങൾ പ്രധാന പങ്ക് വഹിക്കുന്നു. കേരളത്തിന്റെ പാരമ്പര്യ പൈതൃകം എന്നവകാശപ്പെടാവുന്ന വിവിധ സുഗന്ധവ്യഞ്ജനവിളകളെക്കുറിച്ചും അവയുടെ ആധുനിക കൃഷിരീതികളെയും പരിപാലനത്തെയും ആദായകരമായ സംരക്ഷണതന്ത്രങ്ങളെപ്പറ്റിയും സമഗ്രായി പ്രതിപാദിക്കുന്ന കൃതി.

Customer Reviews ( 0 )