Swarnappallukalude Naattil Riji John Sankarathil Story Slate Publication സ്വർണ്ണപ്പല്ലുകളുടെ നാട്ടിൽ ഉസ്ബെക്കിസ്ഥാൻ, താജിക്കിസ്ഥാൻ, കസാഖ്സ്ഥാൻ, അസർബൈജാൻ എന്നീ രാജ്യങ്ങളിലൂടെ ലാൻഡ്ബോർഡറുകൾ കടന്ന്, ചെലവ് ചുരുക്കി, ഒരു യുവാവ് നടത്തുന്ന ഹിച്ച്‌ഹൈക് യാത്രകൾ. യാത്രകളിൽ പരിചയപ്പെട്ടവരിൽ സ്വർണ്ണപ്പല്ലുകാരും,ബോളിവുഡ് സിനിമകളുടെ ആരാധകരും,ചെസ്സ് ഭ്രാന്തന്മാരും, നോമാഡുകളും, പഴയകാല സോവിയറ്റ് യൂണിയൻ ചാരൻമാരുമുണ്ട്. വഴിയിൽ കണ്ടുമുട്ടിയ സാധാരണക്കാരായ മനുഷ്യരെയും അവരുടെ ജീവിതത്തെയും അടയാളപ്പെടുത്തുന്ന യാത്രാനുഭവ പുസ്തകം..