Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Thadhagathan Budhante Sancharavazhikal | തഥാഗതൻ ബുദ്ധന്റെ സഞ്ചാരവഴികൾ | Kerala Sahithya Academy
MRP ₹ 1,250.00 (Inclusive of all taxes)
₹ 1,239.00 1% Off
₹ 50.00 delivery
Hurry Up, Only 1 item left !
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    K.N.Ganesh
  • Page :
    575
  • Format :
    Paperback
  • Publisher :
    Kerala Sahithya Academy
  • ISBN :
    978-81-952211-5-8
  • Language :
    Malayalam
Description

ബൗദ്ധചിന്തയുടെ സൂക്ഷ്‌മവിതാനങ്ങളിലൂടെ സഞ്ചരിക്കാനുള്ള പ്രയത്നമാണ് ഈ പുസ്‌തകത്തിൻ്റെ ഉള്ളടക്കം. ബുദ്ധൻ എന്നു വിളിക്കപ്പെട്ട ശ്രമണഗൗതമൻ, ശാക്യഭഗവാൻ എന്നിവരെ അവതരിപ്പിക്കാനുള്ള ശ്രമങ്ങളാണ് മുഖ്യമായും ഇതിലുള്ളത്. ബുദ്ധമതം ഏഷ്യയിലെമ്പാടും ഉണ്ടാക്കിയ സ്വാധീനം വിവിധ തരത്തിലാണ്. ഏകതാനമായ ഒരു രൂപത്തിലല്ല അതുണ്ടായത്. ഡോ.ബി.ആർ.അംബേദ്കറിൻ്റെ പരിശ്രമങ്ങളിലൂടെ വളർന്നു വന്ന ബൗദ്ധചിന്താപദ്ധതിയും ഇപ്പോൾ നമുക്കു മുമ്പിലുണ്ട്. ചുരുക്കത്തിൽ ഗൗതമബുദ്ധൻ്റെ വഴികളന്വേഷിച്ചു പോകുന്ന ഗ്രന്ഥമാണിത്. ചരിത്രകാരനായ കെ.എൻ.ഗണേശിൻ്റെ ധൈഷണികസഞ്ചാരങ്ങളുടെ സവിശേഷതകളും ഈ കൃതിയുടെ ഉള്ളടക്കത്തിൽ നന്നേ ദൃശ്യമാണ്.

Customer Reviews ( 0 )