Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Thamaramukku : Nidhish G | താമരമുക്ക് | Dc Books
MRP ₹ 160.00 (Inclusive of all taxes)
₹ 147.00 8% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Nidhish G
  • Page :
    128
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    9789354323027
  • Language :
    Malayalam
Description

Thamaramukku Nidhish G Dc Books ദേശനാമങ്ങൾ തലക്കെട്ടായി വരുന്ന ഈ കഥകളിൽ അധികാരത്തിന്റെ വിധ്വംസകതയുണ്ട്. നിസ്സഹായജീവിതങ്ങളെ നിലംപരിശാക്കുന്ന അതിന്റെ ആസക്തികളുണ്ട്. മനുഷ്യർ വസിക്കുന്ന ഇടങ്ങളുടെ അയുക്തികളും വൈചിത്ര്യങ്ങളുമുണ്ട്. അവർ നാം വായിച്ചു പരിചയിച്ചതരം മനുഷ്യരല്ല. അവരുടെ ജീവിതാനന്ദങ്ങളോ ക്രൗര്യങ്ങളോ ഗതികേടുകളോ നമുക്കത്ര പരിചിതമല്ല. ഓരങ്ങളിൽ എന്നെന്നേക്കുമായി അടക്കം ചെയ്യപ്പെട്ടവരാണവർ. വിജനമായ തെരുവ് പോലെ ആളൊഴിഞ്ഞവർ, തോറ്റുപോകുന്നവർ. കഥാപാത്രങ്ങൾ ഒരു കഥയിൽനിന്നും മറ്റൊന്നിലേക്ക് സഞ്ചരിക്കുന്നതായും പൊടുന്നനെ നോവലിന്റേതുപോലുള്ള വിശാലമായ ഒരു ഭൂമികയിലേക്ക് കൂടുമാറുന്നതായും കാണാം. വേണാട്ടു ദേശത്തിന്റെ അതിർത്തിയും ഓണാട്ടുകരയുടെ തെക്കൻ ഭാഗവുമായി വരുന്ന കാവും കുളവും കായലും കയർകമ്പോളങ്ങളും നിറഞ്ഞ ഒരു പ്രദേശത്തിന്റെ ഭാഷയും സംസ്‌കാരവും രാഷ്ട്രീയവും ചലച്ചിത്രത്തിലെന്നപോലെ പല ആഖ്യാനങ്ങളിൽ ജീവിതത്തെ കുരുക്കിയിടുന്നു.

Customer Reviews ( 0 )