Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
The 48 Laws Of Power (Malayalam) : അധികാരത്തിൻ്റെ 48 നിയമങ്ങൾ
MRP ₹ 299.00 (Inclusive of all taxes)
₹ 249.00 17% Off
₹ 50.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Robert Green | Raghuraj Panangattu
  • Page :
    242
  • Format :
    Paperback
  • Publisher :
    Manjul Publication
  • ISBN :
    9789360339012
  • Language :
    Malayalam
Description

അധികാര നിയമങ്ങൾ സംക്ഷിപ്തം ഉന്നതിയി ലെത്തുകയും, അവിടെ തന്നെ തുടരുകയും ചെയ്യാം - 48 കാലാതീതവും നിർണ്ണായകവുമായ അധികാര നിയമങ്ങൾ: നിയമം 1: മുതലാളിക്കു മുന്നിൽ അതിസാമർത്ഥ്യമരുത് നിയമം 2: സുഹൃത്തുക്കളെ അമിതമായി വിശ്വസിക്കരുത് : ശത്രുക്കളെ ഉപയോഗിക്കാൻ പഠിക്കുക നിയമം 3: നിങ്ങളുടെ ഉദ്ദേശ്യങ്ങൾ മറച്ചുവെക്കുക നിയമം 4: ആവശ്യത്തിലും കുറവ് സംസാരിക്കുക 'ആധുനിക ലോകത്ത്, എങ്ങനെ വഞ്ചിക്കാമെന്നും, വേഷം കെട്ടാമെന്നും, പോരാടാമെന്നും, ലക്ഷ്യം മുന്നോട്ട് കൊണ്ടുപോകാമെന്നും നിങ്ങളെ പഠിപ്പിക്കുക.' - ഇൻഡിപെൻഡന്റ് ഓൺ സൺഡേ 'മികച്ച ഗവേഷണം' - ഡെയ്ലി ടെലിഗ്രാഫ് 'ഒടുവിൽ, അധികാരത്തിന്റെ ഉയർന്ന തലങ്ങളിലേക്ക് വഴി തെളിക്കാൻ സഹായിക്കുന്ന പുസ്തകം' - ഡെയ്ലി എക്സ്‌പ്രസ്

Customer Reviews ( 0 )