The Last Piece Of Banana Chips Gowri Savithri Dc Books രവീണയ്ക്ക് പ്രണയം ഒരു പ്രതീക്ഷയാണ്... ഇരുളടഞ്ഞ ചില ജീവിതങ്ങളിൽ ബാക്കിയുള്ള ഇത്തിരിവെട്ടം... രവീണയുടെ കഥയും ഏതാണ്ടങ്ങനെതന്നെയാണ്... വിശാലായിരുന്നു അവളുടെ അഭയസ്ഥാനം. സകല വേദനകൾക്കും അരക്ഷിതാവസ്ഥകൾക്കുമൊടുവിലെ സമാധാനത്തിന്റെ തുരുത്ത്.... ഒടുക്കം കാലം അവളുടെ ചുമലിൽ ഒരു മനുഷ്യായുസ്സിലെ ഏറ്റവും വലിയ നിസ്സഹായാവസ്ഥകളിലൊന്നിന്റെ ഭാണ്ഡം ഇറക്കിവെച്ചു... ഒരു പ്രണയത്തിന്റെ പര്യവസാനം...