Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Thirike Varanavatha Patha : M.P.Gopalakrishnan തിരികെവരാനാവാത്ത പാത | Mathrubhumi Books
MRP ₹ 490.00 (Inclusive of all taxes)
₹ 469.00 4% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    M.P.Gopalakrishnan
  • Page :
    336
  • Format :
    Paperback
  • Publisher :
    Mathrubhumi Books
  • ISBN :
    9789376881185
  • Language :
    Malayalam
Description

Thirike Varanavatha Patha M.P.Gopalakrishnan Mathrubhumi Books ഇവിടെ കേരളത്തിലിരുന്ന് പഴയ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളിലെ കൊടുംഭീകരദൃശ്യങ്ങളെല്ലാം നേരില്‍ക്കാണുന്നതുപോലെ അനുഭവിക്കുകയാണ്, ഈ പുസ്തകം വായിക്കുമ്പോള്‍. ഗോപാലകൃഷ്ണന്റെ എഴുത്തിന് അത്രമാത്രം ശക്തിയുണ്ട്, ദൃശ്യപരതയുണ്ട്. വേദന തളംകെട്ടിനില്‍ക്കുന്ന വിവരണങ്ങളില്‍ നിറയെ അഗ്നിയാണ്. മുക്കാല്‍നൂറ്റാണ്ടു കഴിഞ്ഞിട്ടും കെട്ടണയാത്തവിധം ചൂളകളിലെ കരിഞ്ഞ ശവഗന്ധവും തീവ്രമായ ചൂടും ചൂരും അനുഭവിപ്പിക്കുന്ന എഴുത്തുഭാഷ. ഈ ഗ്രന്ഥത്തില്‍ക്കൂടി ആ ദുരന്തഭൂമിയുടെ ചരിത്രം ‘പറയാതെ പറയുന്ന’ ഒരു സന്ദേശമുണ്ട്. ഓഷ്‌വിറ്റ്‌സില്‍നിന്ന് ഇന്നത്തെ മനുഷ്യരിലേക്കും വര്‍ത്തമാനകാലത്തേക്കും ഏറെയൊന്നും ദൂരമില്ലെന്ന ദുഃഖസത്യമാണത്. – കെ.കെ. മാരാര്‍ ചരിത്രത്തിലെ കണ്ണീര്‍ക്കയമായ ഓഷ്‌വിറ്റ്‌സ് നാത്സി തടങ്കല്‍പ്പാളയത്തിലൂടെയുള്ള യാത്ര

Customer Reviews ( 0 )