Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Thirukkuralinte Thirumadhuram | തിരുക്കുറളിന്‍റെ തിരുമധുരം | Olive Publication
MRP ₹ 350.00 (Inclusive of all taxes)
₹ 329.00 6% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Somaveerappan
  • Page :
    215
  • Format :
    Paperback
  • Publisher :
    Olive Publication
  • Language :
    Malayalam
Description

Thirukkuralinte Thirumadhuram Olive Publication സോമ വീരപ്പൻ തിരുക്കുറളിൻ്റെ തിരുമധുരം മാനേജ്‌മെന്റ് തത്വങ്ങൾ തിരുക്കുറളിൽ വളരെ പ്രസക്തമായ ഒട്ടേറെ ഉദാഹരണങ്ങളിലൂടെ പണ്ട് കവി പറഞ്ഞു വച്ച ഓരോ കാര്യങ്ങളും സമകാലീന സമൂഹത്തിൽ സാധാരണക്കാരെ വരെ എത്ര കണ്ടു ബാധിക്കുന്നുവെന്ന് വിശദീകരിക്കുന്നുണ്ട് ഗ്രന്ഥകർത്താവ് ചുരുക്കത്തിൽ പറഞ്ഞാൽ തിരുവള്ളുവർ എന്ന ആചാര്യൻ്റെ മഹദ് വചനങ്ങളിലെ അന്തസത്ത കണ്ടെത്തുക, അവയെല്ലാം ആറ്റിക്കുറുക്കി സാധാരണ വായനക്കാരന് വരെ മനസ്സിലാക്കാനും ഉൾക്കൊള്ളാവുന്ന വിധത്തിൽ സംഗ്രഹിക്കുക എന്ന ക്ലേശകമായൊരു ദൗത്യം ഏറ്റെടുക്കുന്നതിലൂടെ വലിയൊരു കർമമാണ് ശ്രീ. സോമ വീരപ്പൻ നിർവ്വഹിച്ചിരിക്കു ന്നത്. അദ്ദേഹത്തിൻ്റെ ഭാഷ വളരെയേറെ ലളിതവും പാരായണയോഗ്യവുമാണ്. അതുപോലെ തന്നെ തമിഴിലുള്ള മൂലകൃതിയിലെ ഉള്ളടക്കം അതിൻ്റെ ആത്മാവ് തെല്ലു പോലും ചോർന്നു പോകാതെ മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തുന്നതിൽ പരിഭാഷകനായ ശ്രീ. ബാബുരാജ് കളമ്പൂരും വിജയിച്ചിട്ടുണ്ട്. -സേതു നോവലിസ്റ്റ് സാഹിത്യ അക്കാദമി ജേതാവ് എഴുത്തുകാരനും ബാങ്ക് ഉദ്യോഗസ്ഥനുമായ ശ്രീ സോമ വീരപ്പന്റെ ഈ കൃതി ഏറെ പ്രത്യേകതകളുള്ളതാണ്. എന്തെന്നാൽ, ഇതിൽ തിരുക്കുറൾ സൂക്തങ്ങൾ വ്യാഖ്യാനിക്കുക മാത്രമല്ല ചെയ്യുന്നത്, ശ്രദ്ധാപൂർവം തെരഞ്ഞെടുത്ത 60 കുറളുകളെ അടിസ്ഥാനമാക്കി അവയുടെ തത്വങ്ങൾ വിശദീകരിക്കുന്ന 60 ചെറുലേഖനങ്ങളാണ് ഇതിൽ അദ്ദേഹം നമുക്കായി രചിച്ചിട്ടുള്ളത് ഇതിലൂടെ കാലാതീതമഹത്വം നിറഞ്ഞ തിരുക്കുറൾ ജ്ഞാനത്തെ ബിസിനസ്സ് മേഖലയിലെ ആസൂത്രണവുമായും മേൽനോട്ടം, നിർവഹണം, ഏകോപനം, തുടങ്ങിയവയുമായും അത്ഭുതകരമാംവിധം ബന്ധിപ്പിച്ച് ആധുനിക മാനേജ്‌മെൻ്റ് തത്വങ്ങളുമായി സമന്വയിപ്പിക്കാൻ എഴുത്തുകാരനു കഴിഞ്ഞിട്ടുണ്ട്. സമകാലിക പ്രസക്തിയുള്ള ഉദാഹരണങ്ങളും ആഗോള പ്രസിദ്ധങ്ങളായ ഉദ്ധരണികളും ഇതിൽ അദ്ദേഹം ഉപയോഗിച്ചിട്ടുണ്ട്. ഇതിൽ പറയുന്ന സ്ഥിതിവിവരക്കണക്കുകളും കൃത്യതയാർന്നവയാണ് – വി പി നന്ദകുമാർ മാനേജിംഗ് ഡയറക്ടർ, മണപ്പുറം ഫിനാൻസ് ലിമിറ്റഡ്.

Customer Reviews ( 0 )