Thurangam Deepu Dc Books പുരാതനഗ്രന്ഥങ്ങളുടെ പിൻബലത്തിൽ കണക്കളവുകൾ തെറ്റാതെ ഭൂമി തുരന്നു തള്ളിയ തുരങ്കന്മാരുടെ കഥയാണിത്. കോമനിൽനിന്ന് തുടങ്ങി പാടലൻവരെ നീളുന്ന തുരങ്കന്മാരുടെ കഥ. മണ്ണ് കാത്തുവച്ച നിധി തേടി കണക്കളവ് മറന്നപ്പോൾ സംഭവിച്ച ദുരന്തജീവിതത്തിന്റെ നേർസാക്ഷ്യം. ഭൂമിയുടെ നീതി ഒരിക്കലും മനുഷ്യൻറെ നീതിയാവില്ല. അറിവിൻ്റെ വിശുദ്ധ മൂല്യവും പ്രായോഗികമൂല്യവും തമ്മിലുള്ള സംഘർഷം. ചരിത്രവും സങ്കല്പവും ഇഴചേർത്തൊരുക്കിയ മനോഹരമായ നോവൽ.