Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Unmadathinte Pusthakam : Dinesh Kalyani | ഉന്മാദത്തിൻ്റെ പുസ്തകം | Mankind Publication
MRP ₹ 220.00 (Inclusive of all taxes)
₹ 206.00 6% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Dinesh Kalyani
  • Format :
    Paperback
  • Publisher :
    Mankind Publication
  • Language :
    Malayalam
Description

Unmadathinte Pusthakam Dinesh Kalyani Mankind Publication ഉന്മാദത്തിൻ്റെ പുസ്തകം നിലനിൽപ്പിൻ്റെ അന്വേഷണമാണ്. അതാണ് ഈ ചെറിയ നോവലിൻ്റെ ശക്തിയും ചലനവും. ഈ നോവൽ എന്നെ ആകർഷിച്ചത് അതിൻ്റെ ഭാഷകൊണ്ടാണ് ഭാഷ ജീവാക്ഷരങ്ങളായി നിൽക്കുന്നു. ജനിതകഭാഷ എന്നും പറയാം. ജീവിതത്തോടുള്ള ആസക്തിയും കർമ്മബന്ധങ്ങളുടെ ചൈതന്യവും ആ ഭാഷ കൈവശപ്പെടുത്തിയിരിക്കുന്നു. ഒരു ഖസാക്ക് ടച്ച് ഈ ഭാഷയിൽ വായനക്കാരൻ കണ്ടെത്തിയാൽ അത് തെറ്റല്ല. അനുഭവത്തിൻ്റെ സംസ്കാരവും വായനയും ചേർന്നൊരുക്കുന്ന അന്തരീക്ഷം നോവലിൻ്റെ വായനയെ ആനന്ദകരമാക്കുന്നു. സമുഹമനസ്സിലെ വിങ്ങലുകളും വിക്ഷേപങ്ങളും തൻ്റെ നാഡിവ്യൂഹങ്ങളിൽ ഉന്മാദത്തിൻ്റെ തിരകളുയർത്തിയില്ലായിരുന്നെങ്കിൽ...! ഈ ശൂന്യതയാണ് നോവലിൻ്റെ ആന്തരികാനുഭവത്തെ യാഥാർത്ഥമാക്കി മാറ്റുന്നത്. - ബാലചന്ദ്രൻ വടക്കേടത്ത്

Customer Reviews ( 0 )