Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Uyirbhoopadangal | ഉയിര്‍ഭൂപടങ്ങള്‍ | Dc Books
MRP ₹ 340.00 (Inclusive of all taxes)
₹ 305.00 10% Off
₹ 50.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Rahul Radhakrishnan
  • Page :
    280
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    9789354827631
  • Language :
    Malayalam
Description

വിപണിയും അധികാരവും സമസ്തമേഖലയിലും നിർണായകമായ സാന്നിദ്ധ്യമായിത്തീരുന്ന ഒരു ചരിത്ര മുഹൂർത്തത്തിലാണ് നാം ജീവിക്കുന്നത്. കലാസാഹിത്യരംഗങ്ങളിൽ അതിന്റെ പ്രതിദ്ധ്വനികൾ ഉണ്ടാകാതെ വയ്യ. രാഷ്ട്രീയത്തിലെയും ചരിത്രത്തിലെയും കലുഷമായ സമസ്യകളെ സമകാലിക മലയാള സാഹിത്യം എങ്ങനെ രേഖപ്പെടുത്തുന്നു എന്ന അന്വേഷണമാണ് പ്രസക്തമായ ഇരുപത്തിമൂന്നു പഠനങ്ങൾ ഉൾക്കൊള്ളുന്ന ഈ പുസ്തകം. സമകാല സാഹിത്യവിമർശനത്തിൽ വ്യത്യസ്തമായ അടയാളപ്പെടുത്തൽ നടത്തുന്ന രാഹുൽ രാധാകൃഷ്ണന്റെ ആദ്യത്തെ നിരൂപണഗ്രന്ഥം.

Customer Reviews ( 0 )