Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Vaidyathinte Bhoomiyum Akasavum : Dr.K.Muraleedharan | വൈദ്യത്തിന്‍റെ ഭൂമിയും ആകാശവും | Mathrubhumi Books
MRP ₹ 170.00 (Inclusive of all taxes)
₹ 156.00 8% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Dr.K.Muraleedharan
  • Page :
    120
  • Format :
    Paperback
  • Publisher :
    Mathrubhumi Books
  • Language :
    Malayalam
Description

Vaidyathinte Bhoomiyum Akasavum Dr.K.Muraleedharan Mathrubhumi Books ഇവ വെറും ചികിത്സാനുഭവം മാത്രമല്ല, വാക്കുകൾകൊണ്ട് കൂട്ടിയെടുത്ത മഹത്തായ മനുഷ്യസ്നേഹത്തിന്റെ ലേപനങ്ങളാണ്. ചിലപ്പോൾ താഴ്വരയിൽനിന്നും പ്രസാദഗന്ധങ്ങളോടെ ഒഴുകിവരുന്ന തെന്നലിനെപ്പോലെ തോന്നിക്കും. മറ്റുചിലപ്പോൾ കൂരിരുട്ടിന്റെ രാതിയിലെ ദേവനക്ഷത്രങ്ങളെപ്പോലെ വാക്കുകൾ. – ശ്രീകാന്ത് കോട്ടയ്ക്കൽ ഡോ. കെ. മുരളീധരന്റെ, സൗമ്യവും സ്‌നേഹമസൃണവുമായ വാക്കുകൾ ഔഷധം പോലെ വഴിയുന്ന ഓർമക്കുറിപ്പുകൾ.

Customer Reviews ( 0 )