Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Vaikom Sathyagraham | വൈക്കം സത്യാഗ്രഹം | Dc Books
MRP ₹ 850.00 (Inclusive of all taxes)
₹ 765.00 10% Off
₹ 45.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Pazha.Athiyaman
  • Page :
    584
  • Publisher :
    DC Books
  • ISBN :
    9789357321013
  • Language :
    Malayalam
Description

അയിത്തത്തിന്റെ പേരിൽ കേരളത്തിലെ മുഖ്യധാരാ സമൂഹത്തിൽനിന്നും അകറ്റിനിർത്തിയിരുന്ന ഈഴവർ, പറയർ, പുലയർ തുടങ്ങിയ പാർശ്വവത്കൃത ജനതയുടെ സഞ്ചാരസ്വാതന്ത്ര്യത്തിനുവേണ്ടി കോൺ ഗ്രസിന്റെ ആഭിമുഖ്യത്തിൽ കോട്ടയം ജില്ലയിലെ വൈക്കം ശിവക്ഷേത്രനടയ്ക്കരികിൽ മലയാളികളും തമിഴരും തോളോടുതോൾ ചേർന്നു നടത്തിയ ചരിത്രപ്രസിദ്ധമായ സമരമാണ് വൈക്കം സത്യഗ്രഹം. ടി.കെ. മാധവൻ, കെ.പി. കേശവമേനോൻ, ജോർജ് ജോസഫ്, പെരിയാർ എന്നിവരുടെ നേതൃത്വത്തിൽ ഗാന്ധിജിയുടെ അനുഗ്രഹാശിസ്സുകളോടെ അഹിംസാമാർഗത്തിൽ 1924 മാർച്ച് 30 മുതൽ 603 ദിവസം നീണ്ടുനിന്ന ഐതിഹാസികസമരവും തുടർന്ന് 1926 ജനുവരി 1 വരെയുണ്ടായ സംഭവവികാസങ്ങളും ഈ കൃതിയിൽ വിവരിക്കുന്നു.ക്ഷേത്രപ്രവേശനവിളംബരത്തിനു വിത്തുപാകിയ വൈക്കം സത്യഗ്രഹത്തിന്റെ നാൾ വഴിചരിത്രം പത്രവാർത്തകളുടെയും സർക്കാർ രേഖകളുടെയും പിൻബലത്തിൽ ഡയറിക്കുറിപ്പ് മാതൃകയിൽ രചിക്കപ്പെട്ട ആധികാരിക ചരിത്രഗ്രന്ഥം. വിവർത്തനം: ഡോ. ഷിജു കെ.

Customer Reviews ( 0 )