Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Varaha Mahapuranam : Veda Vyasa | വരാഹ മഹാപുരാണം | Dc Books
MRP ₹ 1,099.00 (Inclusive of all taxes)
₹ 997.00 9% Off
₹ 50.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Veda Vyasa
  • Page :
    714
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    9788126465392
  • Language :
    Malayalam
Description

Varaha Mahapuranam Veda Vyasa Dc Books പതിനെട്ടുപുരാണങ്ങളിലൊന്ന്. വരാഹമൂര്‍ത്തിയായി അവതരിച്ച വിഷ്ണുഭഗവാന്‍ ഭൂമീദേവിക്ക് ഉപദേശിക്കുന്ന രീതിയിലാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. രസകരങ്ങളായ ആഖ്യാനങ്ങള്‍, ഉപാഖ്യാ നങ്ങള്‍, ഉത്പത്തിക്കഥകള്‍, മാഹാത്മ്യകഥകള്‍, വ്രതനിഷ്ഠകള്‍, യമലോ കവര്‍ണ്ണനം എന്നിങ്ങനെ വൈവിധ്യപൂര്‍ണ്ണമായ ആഖ്യാനങ്ങള്‍ വരാഹപുരാണത്തിലടങ്ങിയിരിക്കുന്നു. സദാചാരത്തെക്കുറിച്ചും ധര്‍മ്മ സംഹിതകളെപ്പറ്റിയുമുള്ള വിവരണങ്ങള്‍ക്കും വലിയ പ്രാധാന്യം നല്‍കിയി ട്ടുണ്ട്. സ്മൃതികാരന്മാരായ മനു, ആപസ്തംബന്‍ തുടങ്ങിയവരുെട ആചാരക്രമങ്ങളും ഈ ഗ്രന്ഥത്തിന്റെ ഭാഗമാണ്. സംസാരമോക്ഷ ണമായ മഹാശാസ്ത്രം എന്നാണ് വരാഹപുരാണത്തില്‍ത്തന്നെ അതിനെപ്പറ്റി പരാമര്‍ശിച്ചിട്ടുള്ളത്.

Customer Reviews ( 0 )