Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Varnavum Jathiyum | വര്‍ണ്ണവും ജാതിയും | National Book Stall
MRP ₹ 290.00 (Inclusive of all taxes)
₹ 279.00 4% Off
₹ 40.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Somadathan
  • Page :
    206
  • Format :
    Paperback
  • Publisher :
    National Book
  • ISBN :
    9788119144761
  • Language :
    Malayalam
Description

ജാതി എന്ന വിഷയം വളരെയേറെ പഠനവിധേയമായിട്ടുള്ള ഒന്നാണ്. എങ്കിൽ ക്കൂടിയും അതിൻ്റെ പ്രസക്തി ഒട്ടും കുറഞ്ഞിട്ടില്ല. സ്വാമി വിവേകാനന്ദൻ, ദയാ നന്ദസരസ്വതി, മഹാത്മാഗാന്ധി, പണ്ഡിറ്റ് നെഹ്റു, ഡോ. രാധാകൃഷ്‌ണൻ തുട ങ്ങിയവർ ജാതിവ്യവസ്ഥയെക്കുറിച്ച് സാരവത്തായ പരാമർശനങ്ങൾ നടത്തി തൃപ്തി പ്പെട്ടവരുടെ പരമ്പരയിൽപ്പെടുമ്പോൾ ഡോ. അംബേദ്കറും ഡോ. ലോഹ്യയും എൻ. കെ. ദത്തും മറ്റും ഈ വിഷയത്തിൽ ആധികാരികപഠനങ്ങൾ നടത്തിയി ട്ടുണ്ട്. ഇതിനൊക്കെ പുറമേ നൂറുകണക്കിന് പാശ്ചാത്യപണ്ഡിതൻമാർ ഇതേ വിഷയം ഗഹനമായ പഠനത്തിനു വിധേയമാക്കിയിട്ടുണ്ട്. എന്നിട്ടും വിഷയത്തി ന്റെ ഏതൊക്കെയോ വശങ്ങൾ അവ്യക്തമായി നിലകൊള്ളുന്നു എന്നു ബോദ്ധ്യ പ്പെട്ടതുകൊണ്ട് പുതിയ ചില വീക്ഷണകോണുകളിലൂടെ വീണ്ടും ഈ വിഷയ ത്തെ സമീപിക്കാൻ ഞാൻ നിർബ്ബന്ധിതനായത്. ' ഭാരതത്തിൽ പ്രാചീനകാലം മുതൽ നിലനിൽക്കുന്ന ജാതിവ്യവസ്ഥയെയും ദേശീയ പ്രസ്ഥാനകാലത്തിലും സ്വാതന്ത്ര്യാനന്തര ഇന്ത്യയിലും തുടർന്നുപോരുന്ന അതിന്റെ രൂപപരിണാമങ്ങളെയും സ്വാധീനത്തെയും വിശകലനവിധേയമാക്കുന്ന കൃതി.

Customer Reviews ( 0 )