Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Vashalan : Pamman | വഷളന്‍ | Poorna Publication
MRP ₹ 575.00 (Inclusive of all taxes)
₹ 529.00 8% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Pamman
  • Page :
    376
  • Format :
    Paperback
  • Publisher :
    Poorna Publications Kozhikode
  • Language :
    Malayalam
Description

കാവിൽ തെക്കേതിൽ വാസുപ്പിള്ളയുടെ അനന്തരവനായിട്ടാണ് വാസു ജനിച്ചത്. കുട്ടിക്കാലം മുതൽക്കേ വാസു കുരുത്ത കെട്ടവനായിരുന്നു.ശരിക്കും ഒരു വഷളൻ.വളരുംതോറും പ്രായത്തെ വെല്ലുന്ന രീതിയിൽ ലൈംഗികകാമനകളാൽ ഉത്തേജിതനുമാണ് വാസു. സ്കൂളിൽ വാസുവിന്റെ എതിരാളിയായ പാക്കരൻ പിന്നീട് അവന്റെ ഉറ്റചങ്ങാതിയാവുന്നു.പാക്കരന്റെ കുടുംബവും വാസുവിന്റെ പ്രിയപ്പെട്ടവരാവുന്നു. പാക്കരന്റെ സഹോദരി ശാന്തയുമായുള്ള ബന്ധവും നൈമിഷികമായ മറ്റു ബന്ധങ്ങളുമെല്ലാം വാസുവിന്റെ വഷളത്തരങ്ങളുടെ തുടർക്കഥയായി കഥയിലൂടെ പറഞ്ഞു പോകുന്നു… വഷളനിലെ നായകൻ എഴുത്തുകാരന് ഒരു വെല്ലുവിളി തന്നെയാണ്.അതിനെ മറികടന്ന് വാസുവെന്ന വഷളനെ വായനക്കാർക്ക് മുൻപിലേക്ക് അഴിച്ചു വിട്ടിരിക്കുകയാണ് പമ്മൻ.

Customer Reviews ( 0 )