Vazhthappeyya Poocha Gracy Dc Books കുട്ടികള്‍ക്കായി പ്രമുഖ എഴുത്തുകാരി ഗ്രേസി എഴുതിയ കഥകളുടെ പ്രഥമ സമാഹാരം. കുട്ടികളുടെ ഭാവനാലോകത്തെയും വിസ്മയങ്ങളെയും അടുത്തറിഞ്ഞു രചിച്ച ഇതിലെ ഓരോ കഥയും വായിച്ചു വളരുന്നവര്‍ക്കാവശ്യമായ നല്ല പാഠങ്ങള്‍ പകര്‍ന്നു നല്‍കും. കുട്ടികള്‍ നിര്‍ബന്ധമായും വായിക്കേണ്ട പുസ്തകം.