Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Vazhthupattillathe - Sahajeevikalkkayi Jeevicha Sadharana Manushyarute Asadharana Kathakal : Anita Pratap | വാഴ്ത്തുപാട്ടില്ലാതെ - സഹജീവികൾക്കായി ജീവിച്ച സാധാരണ മനുഷ്യരുടെ അസാധാരണ കഥകൾ | Dc Books
MRP ₹ 180.00 (Inclusive of all taxes)
₹ 169.00 6% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Anita Pratap
  • Page :
    128
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    9788126476930
  • Language :
    Malayalam
Description

Vazhthupattillathe Sahajeevikalkkayi Jeevicha Sadharana Manushyarute Asadharana Kathakal Anita Pratap Dc Books അധികാരമോ പണമോ പാണ്ഡിത്യമോ പ്രശസ്തിയോ ആത്മീയപരിവേഷമോ ഒന്നുമില്ലാത്ത-വാഴ്ത്തിപ്പാടാന്‍ ആരുമില്ലാത്ത -സാധാരണക്കാരായ ചില മനുഷ്യരുടെ വാസ്തവമായ മഹത്ത്വം ആര്‍ദ്രമായ ശൈലിയില്‍ ആവിഷ്‌ക്കരിക്കുന്ന ഈ പുസ്തകം ജനസേവനത്തിന്റെ അര്‍ത്ഥപൂര്‍ണമായ മേഖലകളിലേക്ക് വഴികാണിക്കുന്ന കൈചൂണ്ടിപ്പല കയാണ്. ആത്മാര്‍ത്ഥതയും ഇച്ഛാശക്തിയുമുണ്ടെ ങ്കില്‍ സാധാരണക്കാര്‍ക്കുപോലും രാഷ്ട്രജീ വിതത്തിന് വലിയ സംഭാവനകള്‍ നല്കാന്‍ കഴിയും എന്ന് ഈ സമാഹാരം നമ്മളോടു പറയുന്നു. മനുഷ്യനിലുള്ള വിശ്വാസം വീണ്ടെടുക്കുവാന്‍ ഇത് നമ്മെ സഹായിക്കും. ഇക്കാലത്ത് ഈ വീണ്ടെടുപ്പു പോലെ ധന്യത തികഞ്ഞ മറ്റെന്തുണ്ട്...

Customer Reviews ( 0 )