എന്‍ വി വിജ്ഞാന സാഹിത്യ പുരസ്കാരം , കേരളസാഹിത്യ അക്കാദമി അവാര്‍ഡ്, 2001 അന്താരാഷ്ട്ര, ദ്രാവിഡ ശാസ്ത്ര സമിതിയുടെ ഗുണ്ടര്‍ട്ട് അവാര്‍ഡ് കൈസ്ത്രവ സാംസ്കാരിക വേദി ഗുട്ടര്‍ട്ട് അവാര്‍ഡ്, സംസ്കാര ദീപം അവാര്‍ഡ് കെ.സി.ബി.സി സംസ്കൃതി പുരസ്കാരം. അലക്സാണ്ടര്‍ മാര്‍ത്തോമ്മാ അവാര്‍ഡ്, മാര്‍ത്തോമ്മാ മാത്യുസ് അവാര്‍ഡ്, കേരള കള്‍ച്ചറള്‍ അക്കാദമി അവാര്‍ഡ്, എറണാകുളം വൈ.എം.സി.എ.ബഹുമതി, ഫെയ്ത്ത് അവാര്‍ഡ്(ഡല്‍ഹി) ഡോക്ടര്‍ ഓഫ് തിയോളജി(ഓണോറീസ്) എന്നീ പുരസ്കാരങ്ങള്‍ ഈ കൃതിക്ക് ലഭിച്ചിട്ടുണ്ട്.