സൗമ്യദീപ്തമായ സമീപനവും സംസാരവുംകൊണ്ട് പൊതുരംഗത്ത് (പ്രസാദമഗ്ര പാർത്തിയ സഖാവ് കോടിയേരി ബാലകൃഷണൻ വിനേ ഷണങ്ങൾക്ക് അതീതനാണ്. കക്ഷിരാഷ്ട്രീയത്തിൻ്റെ അതിരുകളില്ലാ തെ അത്രമേൽ ബഹ്യജനപ്രീതി നേടിയ നേതാക്കൾ അത്യപൂർവ മാണ് സമീപകാല കേരളത്തിൽ വരുംതലമുറകൾക്ക് പഠിക്കാനും പിന്തുടരാനും തിളങ്ങുന്ന പ്രവർത്തന മാതൃക കാഴ്‌ചവെച്ചാണ് അദ്ദേ ഹം അകാലത്തിൽ വിടവാണിയത് കമ്യൂണിസ്റ്റ് പോരാട്ടവഴികളിലെ കുറും കരുതലും കരുത്തും സമന്വയിച്ച ജസത്യശോഭായിരുന്നു കോടിയേരിക്ക് സാധാരണക്കാരുടെ നോവും വേവലാതികളുമറി ഞ്ഞ്, അവരെ നെഞ്ചോടു ചേർത്തുപിടിച്ച് പൊരുതി മുന്നേറിയ അര നൂറ്റാണ്ട് അടിയന്തരാവസ്ഥയിലെ അറസ്റ്റും ജയിൽവാസവും പൊ ബീസ് പീഡനങ്ങളും വരെ അതിജീവിച്ച് കരുവാളിച്ച ക്യാമ്പസ് നാളു കൾ.... നാടിന്റെ സൈര്യവും സമുദായ സൗഹാർറവും തകർക്കാൻ ഒരുമ്പെട്ടിറങ്ങിയ വർഗീയ ദൃഷ്ടശക്തികളെ തന്റേടത്തോടെ ചെറു ത്തു തോല്പ്‌പിച്ച സംഘർഷഘട്ടം നിയമസഭയിലെയും സർക്കാർ തലത്തിലെയും മറ്റും നിരന്നത ജാഗ്രതയോടെയും ദീർഘവീക്ഷണ മത്താടെയുമുള്ള ചടുലമായ ഇടപെടലുകൾ സംഭവബഹുലവും അനുഭവിക്ഷരവുമായ ആ ധന്യജീവിതത്തെ വിവരിക്കുകയാണ് ജന ഗ്രന്ഥത്തിൽ ഒട്ടേറെ പ്രമുഖർ മുഖ്യമന്ത്രി പിണറായി വിജയൻ മു തൽ ഗോവ ഗവർണർ പി.എസ് ശ്രീധരൻ പിള്ള വരെ