Vellarikkallan Muhammed Saleeth Mankind Publication പ്രിയപ്പെട്ട കൂട്ടുകാരെ, ഒരു നല്ല പുസ്‌തകം ഒരു നല്ല ചങ്ങാതിയാണ്. ചിന്തിക്കുവാനും ചിരിക്കുവാനും കുരുന്നുകൾക്കു വേണ്ടി മാത്രം ചെയ് പുസ്‌തകമാണ് 'വെള്ളരിക്കള്ളൻ' എന്ന ഈ ചിത്രകഥാപുസ്തകം. കുട്ടിക്കാലത്ത് കേട്ട കഥകളും മണങ്ങളും രുചികളും നിറങ്ങളും നമ്മൾ എത്ര വളർന്നാലും ഓർമ്മകളിൽ മായാതെ നിൽക്കുന്നുണ്ടെങ്കിൽ അത് ആ കുഞ്ഞുപ്രായത്തിൽ എത്രമാത്രം നമ്മുടെയുള്ളിൽ പതിഞ്ഞിട്ടുണ്ടായിരിക്കും... അതുപോലെ എന്നെന്നും ഓർമ്മയിൽ സൂക്ഷിക്കാൻ ഈ കുഞ്ഞുപുസ്‌തകം എന്റെ പ്രിയപ്പെട്ട കുരുന്നുകളുടെ കൈകളിൽ ഏൽപ്പിക്കുകയാണ്