Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Vellathinum Dahikkunnu : Sajeesh Vaikhari | വെള്ളത്തിനും ദാഹിക്കുന്നു | Pre Book | Mankind Publication
MRP ₹ 280.00 (Inclusive of all taxes)
₹ 267.00 5% Off
Free Delivery
In stock
Delivered in 4 working days
  • Share
  • Author :
    Sajeesh Vaikhari
  • Format :
    Paperback
  • Publisher :
    Mankind Publication
  • Language :
    Malayalam
Description

Vellathinum Dahikkunnu Sajeesh Vaikhari Mankind Publication ഇത് വെള്ളത്തിന്റെ കഥയാണ്. പലരൂപത്തിലും ഭാവത്തിലും നമുക്ക് ലഭിക്കുന്ന ജീവജലത്തിന്റെ കഥ. ഒട്ടും രസം കളയാതെ, കഥപറയുന്ന ശൈലിയിൽ, ലളിതമായി ആഖ്യാനം ചെയ്ത വൈജ്ഞാനിക സാഹിത്യ കൃതി -ഡോ. സന്തോഷ് വള്ളിക്കാട് തന്റെ മുമ്പിൽ താൻ പറയുന്നത് കേട്ടിരിക്കാൻ ഒരു സദസ്സുണ്ട് എന്നപോലെ, അപസർപ്പകകഥകളിലൊക്കെ പിന്തുടരുന്ന ഉദ്വേഗമുണർത്തുന്ന ആഖ്യാന രീതിയിലാണ് ഗ്രന്ഥകർത്താവ് ഈ പുസ്തകം രചിച്ചിരിക്കുന്നത്. ജലം എന്ന ആ അപൂർവ്വ സൗഭാഗ്യത്തെക്കുറിച്ച്ആഴത്തിൽ പറിച്ച് തയ്യാറാക്കിയ അതിമനോഹരമായ വൈജ്ഞാനിക ഗ്രന്ഥം.- റഹ്മാൻ കിടങ്ങയം. ‘വെള്ളത്തിനും ദാഹിക്കുന്നു' എന്ന പേരിൽ തന്നെ ആകർഷിക്കുന്ന ഈ പുസ്തകം, വെള്ളത്തിന്റെ രാസഘടന മുതൽ മഴകൊയ്ത്ത് വരെയുള്ള വിഷയങ്ങളെ സരസനായ ഒരു അധ്യാപകന്റെ ലാഘവത്തോടെ വായനക്കാരനിലേക്ക് എത്തിക്കുന്നു. -ഡി പ്രദീപ് കുമാർ. നോവലല്ല...കവിതയല്ല... വെറുതെ വായിച്ച് തള്ളിക്കളയാൻ പറ്റുന്ന ഒരു ഉള്ളടക്കവുമല്ല ഈ പുസ്തകത്തിലുള്ളത്. മനുഷ്യരായ നാം ശുദ്ധജലം തേടി നടക്കുന്ന അവസ്ഥപോലെ ശുദ്ധജലവും തനിക്കനുയോജ്യമായ ഇടംതേടിയുള്ള പരക്കംപാച്ചിലിലാണ് എന്ന് രചയിതാവ് വിലപിക്കുന്നു.- പീറ്റർ സിനോജ്വെള്ളമെന്ന ചുട്ടുപൊള്ളുന്ന വിഷയത്തെ ആധികാരികമായും സരളമായും ഹൃദ്യമായും അവതരിപ്പിക്കുന്ന മികച്ച ഒരു വൈജ്ഞാനിക ഗ്രന്ഥമാണ് സജീഷ് രചിച്ചിരിക്കുന്നത്. പോപ്പുലർ സയൻസ് മേഖലയിൽ ശ്രദ്ധിക്കപ്പെടാൻ പോകുന്ന പുസ്തകം.- അബ്ദുള്ളക്കുട്ടി എടവണ്ണ

Customer Reviews ( 0 )