Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Verunangiya Bhoomi : Annie Zaidi | വേരുണങ്ങിയ ഭൂമി | DC Books
MRP ₹ 299.00 (Inclusive of all taxes)
₹ 269.00 10% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Annie Zaidi
  • Format :
    Paperback
  • Publisher :
    DC Books
  • Language :
    Malayalam
Description

ജനിച്ചുവളർന്ന ഇടങ്ങൾ നമുക്ക് നൽകുന്ന സ്വത്വബോധത്തെക്കുറിച്ചും അവിടെ അനുഭവപ്പെടുന്ന അന്യവൽക്കരണത്തെ ക്കുറിച്ചുമുള്ള ആഴമേറിയ അന്വേഷണമാണ് ആനി സെയ്‌ദിയുടെ ഈ പുസ്‌തകം. ഇന്ത്യയിലെ മാറിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ-സാമൂഹിക സാഹചര്യങ്ങളിൽ 'വീട്' എന്ന സങ്കല്പ‌ം എങ്ങനെ മാറിമറിയുന്നു എന്ന് ഈ കൃതി പരിശോധിക്കുന്നു. ഒരു ന്യൂനപക്ഷമെന്ന നിലയിലും കുടിയേറ്റക്കാരിയെന്ന നിലയിലും സ്വന്തം നാട്ടിൽത്തന്നെ 'പുറത്തുള്ളവൾ' ആയി മാറുന്നതിൻ്റെ വേദനയും അതിജീവനവും വരച്ചുകാട്ടുകയാണ് ആനി സെയ്‌ദി തൻ്റെ ഓർമ്മക്കുറിപ്പിലൂടെ. ജാതിയും മതവും രാഷ്ട്രീയവും എങ്ങനെ ഒരാളുടെ 'വീട്' എന്ന സങ്കല്‌പത്തെ തകർക്കുന്നുവെന്നും തിരിച്ചറിയാൻ കഴിയാത്തവിധം മാറിപ്പോയ ഇടങ്ങളിൽ സ്വന്തമായൊരിടം കണ്ടെത്തുന്നതിനു വേണ്ടിയുള്ള പോരാട്ടവുമാണ് ഈ പുസ്‌തകം

Customer Reviews ( 0 )