Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Vettanaykkal : Jwalamukhi | വേട്ടനായ്ക്കൾ | Dc Books
MRP ₹ 299.00 (Inclusive of all taxes)
₹ 276.00 8% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Jwalamukhi
  • Page :
    224
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    9789364878753
  • Language :
    Malayalam
Description

Vettanaykkal Jwalamukhi Dc Books ഡേവിഡ് ജോണ്‍ എന്ന കേന്ദ്രകഥാപാത്രമാണ് ഈ നോവലിന്‍റെ നട്ടെല്ല്. ഒരേസമയം രണ്ട് കാലഘട്ടം വിവരിക്കുന്ന, വ്യത്യസ്ത സംസ്കാരത്തെപ്പറ്റി പ്രതിപാദിക്കുന്ന കഥ. രാഷ്ട്രീയവും തീവ്രവാദവും ഇടകലരുന്ന സമൂഹത്തിൽ ഇന്നും നിലനിൽക്കുന്ന വർണ്ണ വിവേചനങ്ങളെ തുറന്നുകാട്ടുന്ന നോവല്‍ കൂടിയാണിത്. പ്രണയവും പ്രതികാരവും അധികാരദാഹവും കൊല്ലും കൊലയുമെല്ലാം ഈ നോവലിന്‍റെ ഭാഗമാണ്. എല്ലാ വായനക്കാരെയും തൃപ്തിപ്പെടുത്താന്‍ തക്ക ഒട്ടേറെ ഘടകങ്ങള്‍ ഈ നോവലിലുണ്ട്. ആഴമുള്ള കഥാപാത്രസൃഷ്‌ടികളാണ് മറ്റൊരു സവിശേഷത; വെള്ളിച്ചി, ഏകന്‍, താമര, ഇഷ, ചെമ്പകം, ഇതൾ എന്നിങ്ങനെ ശക്തമായ ഒട്ടനവധി കഥാപാത്രങ്ങള്‍ ഈ നോവലിലുണ്ട്. ഡേവിഡ് ജോണും വെള്ളിച്ചിയും തമ്മിലുള്ള പ്രണയവും ആ പ്രണയത്തിലെ അപ്രതീക്ഷിതമായ വഴിത്തിരിവുകളും കോളേജ് രാഷ്ട്രീയവും അക്രമങ്ങളും വനവാസവുമെല്ലാം ഈ നോവലിന്‍റെ പ്രധാന കഥാപരിസരങ്ങളാണ്. അങ്ങേയറ്റം ത്രില്ലടിപ്പിക്കുന്ന ട്വിസ്റ്റുകളാണ് നോവലിന്‍റെ മറ്റൊരു സവിശേഷത.

Customer Reviews ( 0 )