Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Vidhiharanangal : Vinod P Veetil | വിധിഹരണങ്ങള്‍ | Pre Book | Mankind Publication
MRP ₹ 299.00 (Inclusive of all taxes)
₹ 276.00 8% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Vinod P Veetil
  • Format :
    Paperback
  • Publisher :
    Mankind Publication
  • Language :
    Malayalam
Description

Vidhiharanangal Vinod P Veetil Mankind Publication സ്ത്രീജീവിതത്തിൻ്റെ നിശബ്ദ വേദനകളും കുടുംബബന്ധങ്ങളുടെ ഊഷ്മളതയും സമൂഹത്തിൻ്റെ കപടമുഖവും ഹൃദയസ്പർശിയായി അവതരിപ്പിക്കുന്ന ഈ നോവൽ, ഒരു കുടുംബത്തിൻ്റെ കഥയ്ക്കപ്പുറം നമ്മൾ പലപ്പോഴും അവഗണിക്കുന്ന സാമൂഹിക യാത്ഥാർഥ്യങ്ങളിലേക്കും അസ്വസ്ഥമാക്കുന്ന ചില സത്യങ്ങളിലേക്കും വായനക്കാരനെ നയിക്കുന്നു. ഭയവും സാമൂഹിക സമ്മർദ്ദങ്ങളും ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും തീരുമാനങ്ങളെ സ്വാധീനിക്കുമ്പോൾ ഒരു പെൺകുട്ടിയുടെ ജീവിതഗതി മാറ്റിമറിക്കപ്പെടുന്നു.ആത്മാവിൻ്റെ ആഴങ്ങളിൽ വിരിയുന്ന പ്രണയവും സ്വാർത്ഥതയുടെയും ഭൗതിക താൽപര്യങ്ങളുടെയും മുന്നിൽ നിറംമങ്ങിപ്പോകുന്ന പ്രണയവും എഴുത്തുകാരൻ വേദനയോടെ വരച്ചിടുന്നു.

Customer Reviews ( 0 )