Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Vikramadithyan Kathakal | വിക്രമാദിത്യൻ കഥകൾ | Mathrubhumi Books
MRP ₹ 320.00 (Inclusive of all taxes)
₹ 271.00 15% Off
₹ 50.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    E.A.Karunakaran Nair
  • Page :
    269
  • Format :
    Paperback
  • Publisher :
    Mathrubhumi Books
  • ISBN :
    9789355492784
  • Language :
    Malayalam
Description

ഇ.എ. കരുണാകരന്‍ നായര്‍ രാജ്യസ്നേഹം, ധീരത, മഹാമനസ്കത എന്നിങ്ങനെ ഒരു ച്രകവര്‍ത്തിക്ക്‌ ആവശ്യമായ സകല ഗുണങ്ങളും ഒത്തുചേര്‍ന്ന പുരാതന ഇന്ത്യയിലെ ആദര്‍ശ ഭരണകര്‍ത്താവും ഇതിഹാസ ച്രകവര്‍ത്തിയുമായിരുന്ന വിക്രമാദിത്യനെ ആസ്പദമാക്കിയുള്ള കഥകളെല്ലാംതന്നെ കാലാതിവര്‍ത്തികളാണ്‌. മുപ്പത്തിരണ്ട്‌ സാലഭഞ്ജികകള്‍ ഭോജരാജാവിന്‌ വിക്രമാദിത്യ ചക്രവര്‍ത്തിയുടെ അദ്ഭുത പരാക്രമങ്ങളുടെ ചരിതങ്ങള്‍ വിവരിച്ചു കൊടുക്കുംവിധം സരളമായ ഭാഷയില്‍ എഴുതപ്പെട്ട രചന. ചിത്രീകരണം സുബ്രഹ്മണ്യന്‍

Customer Reviews ( 0 )