Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Vyasabharathathile Yudhishtiran By R.Hari : വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍ | Kurukshethra Publication
MRP ₹ 220.00 (Inclusive of all taxes)
₹ 199.00 10% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    R.Hari
  • Page :
    144
  • Format :
    Paperback
  • Publisher :
    Kurushethra Publication
  • ISBN :
    9789392634789
  • Language :
    Malayalam
Description

Vyasabharathathile Yudhishtiran By R.Hari Kurukshethra Publication യുധിഷ്ഠിരൻ ധർമ്മാത്മാവാണെങ്കിലും പലപ്പോഴും അതിസംയമനം എന്ന സദ്‌ഗുണവൈകൃതം ബാധിച്ചിരു ന്നുവെന്ന് അനേകം പണ്ഡിതന്മാർ വിലയിരുത്തിയിട്ടു ണ്ട്. എന്നാൽ ഈ വിലയിരുത്തലിലെ യുക്തിരാഹിത്യ ത്തെ, അനേകം പ്രമാണങ്ങൾ നിരത്തി ഖണ്ഡിക്കുകയാ ണ് ഗ്രന്ഥകാരൻ ചെയ്യുന്നത്. ധർമ്മപുത്രരുടെ ജനനം മുതൽ രാഷ്ട്രതന്ത്രം വരെ സൂക്ഷ്‌മതയോടെ ചൂണ്ടിക്കാ ണിച്ച് ഗ്രന്ഥകാരൻ തൻ്റെ വാദമുഖങ്ങൾ ഉറപ്പിക്കുന്നു. ഗ്രന്ഥത്തിലുടനീളം അനേകം പ്രമാണങ്ങൾ, അനേകം ഉദ്ധരണികൾ, സരളമായ ഭാഷയിൽ അനിതര സാധാര ണമായ ഉൾക്കാഴ്ച്‌ചയോടെ അവതരിപ്പിക്കുകയാണ് ഗ്രന്ഥകാരൻ, ഹിമാലയസദൃശമായ മഹാഭാരതത്തിലെ അനർഘമായ ഒരേടാണ് സംയമിയായ, നയതന്ത്രജ്ഞ നായ ധർമ്മപുത്രരിൽ നാം കാണുന്നത്. മഹാഭാരതത്തി ലെ വിവിധ കഥാപാത്രങ്ങളെക്കുറിച്ച് അനേകം പഠനം ഉണ്ടായിട്ടുണ്ടെങ്കിലും ധർമ്മപുത്രരെ സംബന്ധിച്ച് മല യാളത്തിലിറങ്ങുന്ന ഈ ഗ്രന്ഥമായിരിക്കും ലോകത്തി ലെതന്നെ ആ വകുപ്പിലുള്ള ആദ്യഗ്രന്ഥം. ആ പ്രസക്തി നിസ്സാരമല്ലല്ലോ!.

Customer Reviews ( 0 )