Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Window Seat : Haris Nenmeni | വിന്‍ഡോ സീറ്റ് | Dc Books
MRP ₹ 220.00 (Inclusive of all taxes)
₹ 207.00 6% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Haris Nenmeni
  • Page :
    176
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    9789352821969
  • Language :
    Malayalam
Description

Window Seat Haris Nenmeni Dc Books എന്നും കാണുന്ന കാഴ്ചകള്‍ക്കപ്പുറത്തേക്കുള്ള യാത്രകള്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. ഒപ്പം, പ്രിയപ്പെട്ട കൂട്ടുകാരും അറിവുകള്‍പകരാന്‍ ഒരു മാഷും കൂട്ടുണ്ടങ്കിലോ? ഈ നോവല്‍ കുട്ടികള്‍ക്കുള്ള സഞ്ചാരനോവലാണ്. വയനാടിന്റെ ചുരമിറങ്ങി അങ്ങ് വാഗാ അതിര്‍ത്തിവരെ ചെല്ലുന്ന യാത്ര. കാഴ്ചകള്‍ക്കു പിന്നിലെ കഥകളും കഥാപാത്രങ്ങളും വിജ്ഞാനവും ഒപ്പം നന്മയും സമന്വയിക്കുന്ന ഒരു നോവല്‍ അനുഭവം. വിന്‍ഡോസീറ്റിന് ഒരു പ്രത്യേകതയുണ്ട്. ബസ്സാവട്ടെ, തീവണ്ടിയാവട്ടെ, വിമാനമാവട്ടെ. ഈ സീറ്റിലിരുന്നാല്‍ നമ്മള്‍ വാഹനത്തിനു പുറത്താണ്. അതേപോലെ മറക്കാത്ത ഒരനുഭവമാണ് വിന്‍ഡോസീറ്റിലിരുന്നുള്ള ഈ യാത്രയും.

Customer Reviews ( 0 )