Aadhunika Bharathiya Chithrakala Babu Nmaboodiri.K Melinda Books ഭാരതീയ ചിത്രകലാചരിത്രത്തിലൂടെ ആധുനികവും പാശ്ചാത്യവുമായ ചിത്രകലാ പാരമ്പര്യത്തെ അടയാളപ്പെടുത്തുന്ന കൃതി. നവോത്ഥാനകാല ഇന്ത്യൻ ചിത്രകല യുടെ പരിണാമപ്രക്രിയയും പാശ്ചാത്യവും ഭാരതീയവുമായ സങ്കേതങ്ങളെയും വിഖ്യാത ചിത്രകാരന്മാരെയും ഈ കൃതിയിൽ സമഗ്രമായി അവതരിപ്പിക്കുന്നു. ചിത്രകലയുടെ ആസ്വാദന വിമർശനങ്ങളെയും ബംഗാൾ കലയുടെ സാന്നിധ്യ ത്തെയും ആഴത്തിൽ പഠിച്ചിരിക്കുന്നു. ചിത്രകാരൻ്റെയും ചിത്രകലാ അദ്ധ്യാപക ന്റെയും അനുഭവസാക്ഷ്യത്തിലൂടെ ഇന്ത്യൻ ചിത്രകലയെക്കുറിച്ചുള്ള ഗവേഷണാ ത്മക കൃതി.