Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Aalikkara Muthal Africa Vare : Muhammed Shereef | ആലിക്കര മുതൽ ആഫ്രിക്ക വരെ | Mathrubhumi Books
MRP ₹ 260.00 (Inclusive of all taxes)
₹ 247.00 5% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Muhammed Shereef
  • Page :
    160
  • Format :
    Paperback
  • Publisher :
    Mathrubhumi Books
  • ISBN :
    9789376881598
  • Language :
    Malayalam
Description

Aalikkara Muthal Africa Vare Muhammed Shereef Mathrubhumi Books എന്തുകൊണ്ടാണ് യാത്രചെയ്യാന്‍ ആഫ്രിക്കതന്നെ ശരീഫ് തിരഞ്ഞെടുത്തത് എന്നെനിക്കറിയില്ല. എസ്.കെ. കടന്നുപോയ മിക്കയിടങ്ങളിലൂടെയും ശരീഫും യാത്രചെയ്യുന്നുണ്ട്: ജിഞ്ച, നൈലിന്റെ ഉറവിടം, മസായിമാര, കമ്പാല (കമ്പാല എന്ന് കേള്‍ക്കുമ്പോള്‍ ഫാന്റം ഓര്‍ത്തുപോവുന്നു), അവിടത്തെ കാട്ടുവഴികള്‍, മലയാളിമണങ്ങള്‍, മനുഷ്യഗന്ധങ്ങള്‍… എല്ലാം തന്റേതായ രീതിയില്‍ ശരീഫും കണ്ടെത്തുന്നു; അനുഭവിക്കുന്നു. നാട്യങ്ങളില്ലാത്ത ഭാഷയില്‍ എഴുതിയിരിക്കുന്നു. – ശ്രീകാന്ത് കോട്ടക്കല്‍ ഉഗാണ്ട, ടാന്‍സാനിയ, സിംബാബ്വെ എന്നീ ആഫ്രിക്കന്‍ രാജ്യങ്ങളിലൂടെ ഏകനായി സഞ്ചരിച്ച ഒരു യാത്രികന്റെ അനുഭവങ്ങളുടെ പുസ്തകം

Customer Reviews ( 0 )