“ആയിര'മായിഷ'മാരിൽ പുകയുന്ന തീയല ചൂടും വെളിച്ചവും വീശവേ ഈ യുഗത്തിന്റെ്റെ വിരൽത്തുമ്പു ഭാവിതൻ മായാത്ത രക്തക്കുറിപ്പെഴുതീടവേ നാളയെ നോക്കി വരണ്ടൊരെൻ ചുണ്ടിനാൽ ചൂളംവിളിക്കാൻ ശ്രമിക്കുകയാണു ഞാൻ" എന്ന് 'ആയിഷ'യെ കാലത്തിനു മുൻപിൽ നിർത്തി കവി പാടുമ്പോൾ മനുഷ്യാവസ്ഥയുടെ മണ്ണടരു കളിൽനിന്ന് പുതിയൊരു വെളിച്ചം പ്രഭവം കൊള്ളുന്നു.