Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Adhyathmaramayanam Nithyaparayanathinu : Thunchathu Ezhuthachan | അദ്ധ്യാത്മരാമായണം നിത്യപാരായണത്തിന് | Mathrubhumi Books
MRP ₹ 475.00 (Inclusive of all taxes)
₹ 456.00 4% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Thunchathu Ezhuthachan
  • Page :
    503
  • Format :
    Paperback
  • Publisher :
    Mathrubhumi Books
  • ISBN :
    9789376885398
  • Language :
    Malayalam
Description

Adhyathmaramayanam Nithyaparayanathinu Thunchathu Ezhuthachan Mathrubhumi Books രാമായണപാരായണം എങ്ങനെയാണ് ജീവിതത്തെ സ്വാധീനിക്കുന്നത് എന്ന് വിശദമാക്കുന്നു. ദീപാധാനം മുതല്‍ ശാന്തിമന്ത്രം വരെ രാമായണ പാരായണത്തിന്റെ ക്രമം വിവരിച്ചിരിക്കുന്നു: ദീപാധാനം, ഗുരുസ്മരണം, ഗായത്രി, കലിസന്തരണം, അഷ്‌ടോത്തരശതം, ഹനൂമല്‍സ്മരണം, ശാന്തിമന്ത്രം തുടങ്ങിയവ അടങ്ങിയ ക്രമം വിശദീകരിച്ചിരിക്കുന്നു. ഓരോ ദിവസവും തുടങ്ങേണ്ട ഭാഗവും നിര്‍ത്തേണ്ട ഭാഗവും വേര്‍തിരിച്ച് അടയാളപ്പെടുത്തിയിരിക്കുന്നു. ഇപ്രകാരം വേര്‍തിരിക്കേണ്ടതിന്റെ കാരണം വ്യക്തമാക്കിയിരിക്കുന്നു.

Customer Reviews ( 0 )