Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Adhyathmaramayanam (Valiya Aksharam) : Thunjathu Ezhuthachan | അദ്ധ്യാത്മരാമായണം (വലിയ അക്ഷരം ) | Prism Books
MRP ₹ 599.00 (Inclusive of all taxes)
₹ 567.00 5% Off
₹ 50.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Thunjathu Ezhuthachan
  • Format :
    Paperback
  • Publisher :
    Prism Books
  • Language :
    Malayalam
Description

Adhyathmaramayanam (Valiya Aksharam) Thunjathu Ezhuthachan Prism Books ഭോഗങ്ങളെല്ലാം ക്ഷണപ്രഭാചഞ്ചലം വേഗേന നഷ്ടമാമായുസ്സുമോർക്ക നീ. വഹ്നിസന്തപ്തലോഹസ്ഥാംബുബിന്ദുനാ സന്നിഭം മർത്ത്യജന്മം ക്ഷണഭംഗുരം ചക്ഷു:ശ്രവണഗളസ്ഥമാം ദർദ്ദുരം ഭക്ഷണത്തിന്നപേക്ഷിക്കുന്നതുപോലെ കാലാഹിനാ പരിഗ്രസ്‌തമാം ലോകവു-മാലോലചേതസാ ഭോഗങ്ങൾ തേടുന്നു. പുത്രമിത്രാർഥകളത്രാദി സംഗമ-മെത്രയുമല്പ‌കാലസ്ഥിതമോർക്ക നീ പാന്ഥർ പെരുവഴിയമ്പലം തന്നിലേ താന്തരായ് കൂടി വിയോഗം വരുമ്പോലെ നദ്യാമൊഴുകുന്ന കാഷ്‌ഠങ്ങൾപോലെയു-മെത്രയും ചഞ്ചലമാലയസംഗമം" -ലക്ഷ്‌മണോപദേശം

Customer Reviews ( 0 )