Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Adrisyasandarsanam | അദൃശ്യസന്ദര്‍ശനം | Mathrubhumi Books
MRP ₹ 410.00 (Inclusive of all taxes)
₹ 347.00 15% Off
₹ 50.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Anoop C
  • Page :
    352
  • Format :
    Paperback
  • Publisher :
    Mathrubhumi Books
  • ISBN :
    9789359626109
  • Language :
    Malayalam
Description

വിപ്ലവനായകന്‍ എന്ന നിലയില്‍ തീവ്രവും സംഘര്‍ഷഭരിതവുമായ ഒട്ടേറെ ജീവിതസന്ദര്‍ഭങ്ങള്‍ നിറഞ്ഞ ലെനിന്റെ ബാഹ്യ രാഷ്ട്രീയജീവിതത്തെ മാറ്റിനിര്‍ത്തി ലെനിന്‍ എന്ന വ്യക്തിയുടെ സ്വകാര്യജീവിതസന്ദര്‍ഭങ്ങളിലൂടെ മറ്റൊരു നൂതന ഭാവിവിപ്ലവരാഷ്ട്രീയ വ്യവഹാരത്തിന്റെ ആഖ്യാനമാണ് ഈ നോവല്‍ ലക്ഷ്യമാക്കുന്നത് എന്നു കാണാം. ലെനിന്റെ ബാല്യകാലം മുതല്‍ മരണവും ‘മരണാനന്തര’ ജീവിതവും വരെയുള്ള തിരഞ്ഞെടുത്ത വ്യക്തിജീവിതസന്ദര്‍ഭങ്ങളുടെ ആവിഷ്‌കാരത്തിലൂടെ പഴയ വിപ്ലവങ്ങളുടെ പരാജയങ്ങളിലേക്കും ഭാവിയിലെ വിപ്ലവങ്ങളുടെ സാദ്ധ്യതകളിലേക്കും ഒരേസമയം വാതില്‍ തുറന്നുവെക്കുന്ന ഒരു നൂതന രാഷ്ട്രീയമാണത്. -ബി. രാജീവന്‍ മഹത്തായ റഷ്യന്‍ വിപ്ലവത്തിന്റെ നേതൃത്വത്തിലൂടെ ലോകചരിത്രംതന്നെ മാറ്റിയെഴുതിയ മഹാനായ വ്‌ളാഡിമിര്‍ ഇലിച്ച് ലെനിന്റെ ജീവിതം പറയുന്ന രചന. നൂറു വര്‍ഷങ്ങള്‍ക്കു ശേഷവും ലെനിന്‍ പ്രത്യക്ഷനാകുന്ന ചരിത്രമുഹൂര്‍ത്തങ്ങള്‍. ലെനിന്റെ ജീവചരിത്രകാരനായ ക്രിസ്റ്റഫര്‍ റീഡ് ആ വിപ്ലവകാരിയെക്കുറിച്ചുള്ള നോവലിന്റെ രചയിതാവെന്ന കഥാപാത്രമാകുന്ന അദൃശ്യസന്ദര്‍ശനത്തിലൂടെ റഷ്യയുടെ രാഷ്ട്രീയസങ്കീര്‍ണ്ണതകളും അധികാരവും സ്വാതന്ത്ര്യവും പ്രണയവും കലയും എഴുത്തുമെല്ലാം പുത്തനായി വ്യാഖ്യാനിക്കപ്പെടുന്നു. സി. അനൂപിന്റെ ഏറ്റവും പുതിയ നോവല്‍

Customer Reviews ( 0 )