"നാടകമെന്ന കലാരൂപത്തിൻ്റെ സൗന്ദര്യദർശനം വി.ടി.യുടെ കൃതിയിൽ സാർഥകമാകുന്നു. ഗ്രാമ്യഭാഷ യുടെ കുറിക്കുകൊള്ളുന്ന പ്രയോഗംകൊണ്ടും കഥാ പാത്രങ്ങളുടെ പരസ്‌പരബന്ധവൈജാത്യചിത്രീക രണംകൊണ്ടും അനേകം ഭാവതലങ്ങളെ നാടകീയ സൂക്ഷ്‌മതയോടെ സന്നിവേശം ചെയ്യുന്നതുകൊണ്ടും സാമൂഹികരേഖ എന്നതുപോലെതന്നെ ഒരു പുതിയ യിലും അടുക്കളയിൽനിന്ന് അരങ്ങത്തേക്ക് ഗൗരവ പൂർണമായ പുനർവായന ആവശ്യപ്പെടുന്നു, അവകാശപ്പെടുന്നു. വി.ടി ഭട്ടതിരിപ്പാട് സൗന്ദര്യശാസ്ത്രത്തിൻ്റെ അടിസ്ഥാനം എന്ന നില -ഡോ. കെ. അയ്യപ്പപ്പണിക്കർ