ഐതിഹ്യകഥകളുടെ ഗന്ധമാദനഗിരികൾ നിറഞ്ഞ മലയാള ത്തിൻ്റെ മനസ്സും നഭസ്സും യശസ്സും സമന്വയിച്ച പ്രൗഢഗ്രന്ഥം. മലയാളിയുടെ കഥാസ്വാദനതൃഷ്‌ണകളെ നവീകരിക്കുകയും സംസ്കാരത്തിൻ്റെ ബഹുസ്വരതയെ അനുഭവവേദ്യമാക്കു കയുംചെയ്യുന്ന ഉൽകൃഷ്ടഗ്രന്ഥം. എഴുത്തച്ഛൻകൃതികൾക്കുശേഷം മലയാളം ഇത്രത്തോളം ത്തിലും പരപ്പിലും വായിച്ചിട്ടുള്ള മറ്റൊരു ഗ്രന്ഥം ഐതി തിഹ്യമാല പോലെ മറ്റൊന്നില്ല.